അമേരിക്കന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജെഫ്രി സ്റ്റാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

APRIL 17, 2021, 12:55 PM

അമേരിക്കന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും, യൂട്യൂബറുമായ ജെഫ്രി സ്റ്റാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ജെഫ്രിയും സുഹൃത്ത് ഡാനിയേല്‍ ലൂക്കാസും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഐസില്‍ കാര്‍ പലതവണ തെറിച്ചുവീണു.

ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുവഴി വെള്ളിയാഴ്ചയാണ് ചിത്രത്തിനൊപ്പം അപകട വാര്‍ത്ത പങ്കിട്ടുത്. 35 കാരനായ സ്റ്റാര്‍ കഴുത്തില്‍ ബ്രേസ് ധരിച്ച് ആശുപത്രി കിടക്കയില്‍ ഉള്ള ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ലൂക്കാസ് അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു.

vachakam
vachakam
vachakam

'കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് ജെഫ്രിയും ഡാനിയേലും വലിയൊരു വാഹനാപകടത്തില്‍പ്പെട്ടു,  ഐസില്‍ തട്ടിയ ശേഷം കാര്‍ 3 തവണ തെന്നിമാറി ... ഡോക്ടര്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെയെല്ലാം അപ്‌ഡേറ്റ് ചെയ്യും. അതിനാല്‍ അവര്‍ രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്,' സ്റ്റാര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് ഇപ്രകാരം ആയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam