കണ്ടുകിട്ടിയേ...ഹോയ്...കിട്ടിപ്പോയേ..! ബാബുറാവു അണ്ണാ ഹസാരെ എന്ന വിപ്ലവത്തിന്റെ അവതാര പുങ്കവനെ. ടിയാൻ അല്പം ഉറക്കച്ചടവോടെയാണെങ്കിലും ആരോ പറഞ്ഞുകൊടുത്തത് ഏറ്റുപറയും പോലെയാണെങ്കിലും, പറഞ്ഞൊപ്പിച്ചതിങ്ങനെ: ആംആദ്മി അമ്പേ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ താല്പര്യങ്ങൾ അഴിമതി വിരുദ്ധ പോരാട്ടങ്ങളെ തകർത്തിരിക്കുന്നു. കെജ്രിവാൾ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചിരിക്കുന്നു..!ഈ അപ്പാവിയുടെ