തകർപ്പൻ ഓഫറുകളുമായി വൊഡാഫോൺ ഐഡിയ

SEPTEMBER 15, 2020, 11:05 PM

ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകളുമായി വൊഡാഫോൺ ഐഡിയ (വി ഐ ). 351 രൂപയുടെ 100 ജിബി പുതിയ പ്ലാനാണ്  അവതരിപ്പിച്ചിരിക്കുന്നത്. 56 ദിവസ്സത്തെ വാലിഡിറ്റിയിലാണ്  ഈ ഓഫറുകളിൽ ലഭിക്കുന്നത്. വർക്ക് ഫ്രം ഹോം ജോലിക്കാരെ ലക്ഷ്യമാക്കിയുള്ള ഒരു ഓഫർകൂടിയാണിത്.

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് മറ്റു പുതിയ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. 46 രൂപയുടെ ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും  ലഭിക്കുന്നതാണ് .ഈ റീച്ചാർജിൽ ലഭിക്കുന്നത് 100 നൈറ്റ് മിനിറ്റ് കോളിങ് ആണ്.

അതായത്  ഉപഭോതാക്കൾക്ക് രാത്രി 11 മണി മുതൽ രാവിലെ 6 മണിവരെ ഈ ഓഫറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് . കേരളത്തിലെ ഐഡിയ കൂടാതെ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ 46 രൂപയുടെ ചെറിയ പ്ലാനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് . ഈ ഓഫറിന്റെ വാലിടിറ്റി 28 ദിവസമാണ്.

TRENDING NEWS
RELATED NEWS