ആമസോണിനെതിരെ ആരോപണം ശക്തം 

FEBRUARY 19, 2021, 12:03 PM

ഇന്ത്യയിലെ വിദേശ നിക്ഷേപ നിയമങ്ങള്‍ മറികടക്കാന്‍ ആമസോണ്‍ ഇന്ത്യയിലെ ചെറുകിട വ്യാപാരികളെ ചൂഷണം ചെയ്യുന്നു എന്ന വിവരമാണ് ആമസോണിന്റെ തന്നെ ചില ആഭ്യന്തര രേഖകള്‍ അടിസ്ഥാനമാക്കി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആമസോണ്‍ നിരന്തരം ഇന്ത്യയില്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സ്ട്രേക്ച്ചര്‍ മാറ്റാറുണ്ടെന്നും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ മറികടക്കാനാണ് ഇതെന്നും റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടിനെ ആമസോണ്‍ തള്ളിക്കളയുകയാണ്. ഈ റിപ്പോര്‍ട്ട് വിലയില്ലാത്തതും, വസ്തുത വിരുദ്ധമാണെന്നുമാണ് ആമസോണ്‍ പ്രതികരിച്ചത്.ഏതെങ്കിലും വ്യാപാരികള്‍ക്ക് എന്തെങ്കിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്.

vachakam
vachakam
vachakam

അതേ സമയം ആമസോണിനെതിരായ ആരോപണം സംബന്ധിച്ച്‌ കേന്ദ്രം ചില അന്വേഷണങ്ങള്‍ ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam