395 ദിവസ്സത്തെ വാലിഡിറ്റിയിൽ ആകർഷകമായ ബിഎസ്എൻഎൽ ഓഫർ

SEPTEMBER 13, 2020, 10:42 AM

ബിഎസ്എൻഎൽ നൽകുന്ന പുതിയ ഓഫറുകളുടെ വിവരങ്ങൾ ചെന്നൈ ബിഎസ്എൻഎൽ വിഭാഗം ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലൂടെ പുറത്തുവിട്ടു. പറഞ്ഞിരിക്കുന്നതനുസരിച്ച് 1499 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 24 ജിബിയുടെ ഡാറ്റയാണ്.

കൂടാതെ 250 മിനിട്ട് എല്ലാ ദിവസ്സവും ഉപഭോതാക്കൾക്ക് കോളിങ്ങും ഈ ഓഫറിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ദിവസ്സേന 100 എസ്എംഎസ് എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .1499 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് 395 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

എന്നാൽ അടുത്ത 90 ദിവസ്സത്തിനുള്ളിൽ ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നവർക്കാണ് 395 ദിവസ്സത്തെ വാലിഡിറ്റി ലഭ്യമാകുന്നത് .90 ദിവസത്തിനു ശേഷം ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നവർക്ക് 365 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുക.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam