ആസ്‌ട്രേലിയയ്ക്ക്, ഫെയ്‌സ്ബുക്ക് ഇനിവേണ്ട

FEBRUARY 18, 2021, 8:00 AM

ഫെയ്‌സ്ബുക്ക് ആസ്‌ട്രേലിയയിൽ വാർത്തകൾ കാണുന്നതും പരസ്പരം പങ്കുവയ്ക്കുന്നതിനും നിറുത്തലാക്കി. സാമൂഹ്യ മാധ്യമരംഗത്തെ അതികായൻ ഫെയ്‌സ്ബുക്കിന്റെ നടപടി ഗവൺമെന്റ് നടപ്പാക്കാൻ പോകുന്ന പുതിയ നിയമ നിർമ്മാണത്തിന്റെ പേരിലാണ്.

ഗൂഗിൾ നിയമനിർമ്മാണം ഉണ്ടാകുന്നു എന്നു മനസ്സിലായപ്പോൾ തന്നെ, പ്രസാധകരും വാർത്താചാനൽ കമ്പനികളും ഒക്കെ ആയി ധാരണയിൽ എത്തി. അവരുമായി പ്രതിഫലം കൊടുത്തു മാത്രം പങ്കുവയ്ക്കൽ നടത്തും എന്ന കാര്യത്തിൽ അതനുസരിച്ച് ചാനൽകാർക്കും, പത്രപ്രസിദ്ധീകരണത്തെ ബിസിനസ്സുകൾക്കും വർഷം തോറും വൻ തുക ലഭിയ്ക്കും.

അവരുടെ ബിസിനസ് നടത്തിക്കൊണ്ടു പോകുന്നതിന് ആവശ്യമായ തുക അപ്രകാരം അവർക്കു ലഭിയ്ക്കും. ആസ്‌ട്രേലിയൻ പ്രസാധകരെയും ജനങ്ങളെയും ഫെയ്‌സ്ബുക്കിൽ നിന്നും അന്തർദേശീയവും പ്രാദേശികവുമായ വാർത്തകളും ഉള്ളടക്കങ്ങളും കാണുന്നതും മറ്റുള്ളവർക്ക് വേണ്ടിയോ, സ്വന്തമായോ പങ്കുവയ്ക്കുന്നതും നിരോധിച്ചു.

vachakam
vachakam
vachakam

ഫെയ്‌സ്ബുക്കിന് ഇതല്ലാതെ മറ്റുവഴികൾ ഇല്ല എന്നും വേദനയോടുകൂടിയാണ് ഈ തീരുമാനത്തിൽ എത്തിയത് എന്നും മനേജിംഗ് ഡയറക്ടർ വില്യം ഈസ്റ്റൺ പറഞ്ഞു.

ഗവൺമെന്റ് നിയമം അനുസരിച്ച് ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമിന് ആസ്‌ട്രേലിയയിൽ ഇപ്പോഴത്തെ രീതിയിൽ തുടരുക പ്രയാസം. വലിയ ഹൃദയ ഭാരത്തോടു കൂടിയാണ് ഈ വിവരം അറിയിക്കുന്നത് എന്ന്, ആസ്‌ട്രേലിയ, ന്യൂസിലൻഡ് ഫെയ്‌സ്ബുക്ക് മാനേജിംഗ് ഡയറക്ടർ വില്യം ഈസ്റ്റർ പറഞ്ഞു

Facebook bans Australians from sharing or viewing local news content

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam