അമേരിക്കയിൽ ജപ്പാന്റെ നവോമി ഒസാക്ക

SEPTEMBER 13, 2020, 9:37 AM

ന്യൂയോർക്ക്: നാലാം സ്വീഡ് ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് മൂന്നാം ഗ്രാന്റ്സ്ലാം കിരീടം. യു.എസ്.ഓപ്പൺ വനിതാവിഭാഗം സിംഗിൾസിൽ ഒരു മണിക്കൂർ 53 മിനിറ്റ് നീണ്ടു നിന്ന് പോരാട്ടത്തിൽ 1-6, 6-3, 6-3 എന്ന സ്‌കോറിന് ബെലാറസിന്റെ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചാണ് കിരീട നേട്ടം.    

ഒന്നാം സെറ്റ് ഒന്നു പോരാടാൻ പോലും നിൽക്കാതെ അസരങ്കയ്ക്ക് വിട്ടുകൊടുത്തു. രണ്ടാം സെറ്റിൽ പിന്നിട്ടു നിന്നശേഷമാണ് ഒസാക്കയുടെ വൻ തിരിച്ചുവരവ്.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam