ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

JULY 22, 2021, 8:59 AM

ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ വമ്പന്മാര്‍ ഉള്‍പ്പടെ 16 ടീമുകളാണ് ഇത്തവണ കളിക്കുന്നത് .നാല് ഗ്രൂപ്പുകള്‍ ആയിട്ടാണ് ഇവരെ തിരിച്ചിരിക്കുന്നത്.

ഇന്ന് എട്ട് മത്സരങ്ങള്‍ നടക്കും. ഇക്കുറി ആദ്യ റൗണ്ടിലാണ് ബ്രസീലും ജര്‍മനിയും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ജര്‍മനിയെ ഷൂട്ടൗട്ടില്‍ ബ്രസീല്‍ തോല്‍പ്പിച്ചിരുന്നു. ഇന്നലെ നടന്ന വനിതാ ഫുട്ബാള്‍ മത്സരങ്ങളില്‍ ബ്രിട്ടണ്‍, ബ്രസീല്‍, സ്വീഡന്‍ എന്നീ ടീമുകള്‍ ജയിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam