തായ്‌ലാൻഡ് മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ പുരുഷ വിഭാഗത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി സായി പ്രണീത്. ഇന്ന് നടന്ന മത്സരത്തിൽ ലോക റാങ്കിംഗിലെ 65-ാം നമ്പർ കൊറിയൻ താരത്തിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് പ്രണീതിന്റെ വിജയം.
24-22, 7-21, 22-20 എന്ന സ്‌കോറിനാണ് പ്രണീത് വിജയം ഉറപ്പാക്കി ക്വാർട്ടറിലെത്തിയത്.
രണ്ടാം ഗെയിമിൽ നിറം മങ്ങിയെങ്കിലു പതറാതെ മൂന്നാം ഗെയിമിൽ താരം പൊരുതി വിജയം നേടുകയായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്