സൈമണ്ട്‌സ് ഇനി ഓർമ്മമാത്രം

MAY 28, 2022, 11:01 AM

ക്യൂൻസ്ലൻഡ്: കഴിഞ്ഞ ദിവസം അന്തരിച്ച ആസ്‌ട്രേലിയൻ ഇതിഹാസ ക്രിക്കറ്റർ ആൻഡ്രൂ സൈമണ്ട്‌സിന്റെ സംസ്‌കാരച്ചടങ്ങുകൾ ഇന്നലെ (മെയ് 26) നടന്നു. അദ്ദേഹത്തിന്റെ നാടായ നോർത്ത് ക്യൂൻസ് ലാൻഡിൽ സ്വകാര്യമായി നടന്ന സംസ്‌കാരച്ചടങ്ങുകൾക്ക് ശേഷം ടൗൺസ്വില്ലെയിലെ റിവർ വ്യൂസ്റ്റേഡിയത്തിൽ നടന്ന അനുസ്മരണച്ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ ലൗറ, മകൻ വിൽ, മകൾ കോൾ കുടുംബാംഗങ്ങളും മുൻ ആസ്‌ട്രേലിയൻ താരങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തു.


മുൻ ആസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്, ഡാരൻ ലേമാൻ, ആദം ഗിൽക്രിസ്റ്റ്, ഷേൻ വാട്‌സൺ, മിച്ചൽ ജോൺസൺ, വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ എന്നിവരെല്ലാം അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തു.

vachakam
vachakam
vachakam

കഴിഞ്ഞ പതിനഞ്ചിനാണ് കാറപകടത്തിൽ 46 കാരനായ സൈമണ്ട്‌സിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam