സാഫ് അണ്ടർ 20 വനിതാ ചാമ്പ്യൻഷിപ്പ്: ഇന്ത്യ ഭൂട്ടാനെ തകർത്തു

FEBRUARY 4, 2023, 11:47 AM

സാഫ് അണ്ടർ20 വനിതാ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഭൂട്ടാനെതിരെ ഇന്ത്യക്ക് വൻ വിജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 12-0ന് ആണ് ഇന്ത്യ വിജയിച്ചത്. 29-ാം മിനുറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം അപൂർണ നർസാരിയാണ് ഇന്ത്യയുടെ സ്‌കോറിംഗ് ആരംഭിച്ചത്.

7 മിനിറ്റിനുള്ളിൽ അപൂർണ്ണ ലീഡ് ഇരട്ടിയാക്കി. നിതു ലിൻഡയും പകരക്കാരനായി ഇറങ്ങിയ നേഹയും ഹാഫ് ടൈമിന് മുമ്പ് ഇന്ത്യക്കായി ഗോളുകൾ നേടി.

രണ്ടാം പകുതിയിലും നേഹ തിളങ്ങി, അനിതാ കുമാരിയും ലിൻഡ കോമും നേടിയ ക്രോസുകൾ നേഹ ആയിരുന്നു നൽകിയത്. ഇന്ന് ലിൻഡയും അനിതയും ഇന്ത്യക്ക് ആയി ഹാട്രിക് നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam