പൗലോ ഡിബാല യുവന്റസ് വേർപിരിഞ്ഞു

JULY 2, 2022, 10:46 AM

അർജന്റീന ഫോർവേഡ് പൗലോ ഡിബാലയുമായി യുവന്റസ് വേർപിരിഞ്ഞതായി ഇറ്റാലിയൻ ക്ലബ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. 2015ൽ പലെർമോയിൽ നിന്ന് യുവന്റസിലെത്തിയ ഡിബാല 293 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളും 48 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബിനൊപ്പമുള്ള ഏഴ് വർഷത്തെ സ്‌പെല്ലിൽ അഞ്ച് സീരി എ കിരീടങ്ങളും നാല് ഇറ്റാലിയൻ കപ്പുകളും മൂന്ന് ഇറ്റാലിയൻ സൂപ്പർ കപ്പുകളും ഉൾപ്പെടെ മൊത്തം 12 ട്രോഫികൾ 28കാരൻ നേടി.

അർജന്റീനയ്ക്ക് വേണ്ടി 34 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam