മഞ്ഞപ്പടയെ ആരുനയിക്കും   ആകാംശയോടെ ആരാധകർ 

NOVEMBER 16, 2020, 1:29 PM

നവംബർ ഇരുപതുമുതലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്.  ഈ വർഷവും ഒന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടാവും. എ. ടി. കെ. മോഹൻബഗാനനെതിരെയാണ് ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ബൂട്ടണിയുന്നത്. എന്നാൽ പുതിയ സീസണിൽ മഞ്ഞപ്പടയെ ആരുനയിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതവരാനുണ്ട്. പുതിയ നായകനെ കണ്ടുപിടിക്കാനുള്ള തിരക്കിലാണ് കോച്ച്  കിബു വികുന.

പ്രധാനമായും മൂന്നുപേരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ നായിക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സെന്റർ ബാക്കായ കോസ്റ്റ ഹാമോയിനെസു,   പ്രതിരോധത്തിലും മധ്യനിരയിലും കരുത്തുകാണിക്കുന്ന വിൻസെന്റ് ഗോമസ്, ടോപ് സ്ട്രൈക്കർമാരിൽ പ്രമുഖനായ 

ഗാരി ഹൂപ്പർ എന്നിവരാണ് ആ താരങ്ങൾ.  പുതിയ നായക സ്ഥാനത്തേക്ക് ഇവരിൽ ആരെത്തുമെന്ന ആകാംശയിലാണ് ആരാധകർ 

vachakam
vachakam
vachakam

English summary: who could be made the next captain of Kerala Blasters 

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS