ഐപിഎൽ; മുംബൈയ്ക്ക് ടോസ് 

APRIL 17, 2021, 7:37 PM

ഐപിഎൽ പതിനാലാം സീസണിലെ ഒൻപതാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇന്ന്  സൺറൈസേഴ്സ് ഹൈദരാബാദിനെ  നേരിടും.മത്സരത്തിൽ ടോസ് നേടി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ  രോഹിത് ശർമ്മ ബാറ്റിംഗ്  തിരഞ്ഞെടുത്തു.

മുംബൈയ്ക്ക് വേണ്ടി ന്യൂസിലാണ്ട് പേസർ ആഡം മിൽനെ ഇന്ന് അരങ്ങേറ്റം കുറിയ്ക്കുകയാണ്. മാർക്കോ ജാൻസൻ ടീമിൽ ഉണ്ടാകില്ല.അതേ സമയം നാല് മാറ്റങ്ങളുമായാൻ 

സൺറൈസേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നത്.വിരാട് സിംഗ്,മുജീബ് ഉർ റഹ്മാൻ, ഖലീൽ അഹമ്മദ്, അഭിഷേക് ശർമ്മ എന്നിവർ സൺറൈസേഴ്സ് നിരയിലേക്ക് എത്തുമ്പോൾ വൃദ്ധിമാൻ സാഹ, ജേസൺ ഹോൾഡർ, നടരാജൻ , ഷഹ്ബാദ് അഹമ്മദ് എന്നിവർ ഇന്ന് കളത്തിൽ ഉണ്ടാകില്ല. 

vachakam
vachakam
vachakam

കഴിഞ്ഞ സീസണിലെ ജേതാക്കളായ മുംബൈ  പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദ്  ആകട്ടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി തുടരുകയാണ്. 

മുംബൈ ഇന്ത്യൻസ്:

Rohit Sharma(c), Quinton de Kock (w), Suryakumar Yadav,  Ishan Kishan, Hardik Pandya ,Kieron Pollard ,Krunal Pandya ,Rahul Chahar ,Adam Milne , Jasprit Bumrah,Trent Boult.

vachakam
vachakam
vachakam

സൺറൈസേഴ്സ് ഹൈദ്രാബാദ്:

David Warner(c) ,Jonny Bairstow (w) , Manish Pandey ,Virat Singh ,Vijay Shankar ,Abhishek Sharma ,Abdul Samad ,Rashid Khan ,Bhuvneshwar Kumar ,Mujeeb Ur Rahman ,Khaleel Ahmed

English summary: MI vs SRH-MI won the toss and choosed to bat

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam