ഡൊമിനിക് തീമിന് ചരിത്രനേട്ടം

SEPTEMBER 14, 2020, 8:45 AM

ന്യൂയോർക്ക് യു.എസ്. ഓപ്പൺ നേടന്നു ആദ്യ ആസ്‌ട്രേലിയൻ താരമായി ഡൊമിനിക് തീം. ഫൈനലിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജർമ്മനിയുടെ അലക്‌സാണ്ടർ സ്വരേവിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് 2-6, 4-6, 6-4, 6-3, 7-6 തോൽപ്പിച്ചത്. ആദ്യ രണ്ട് സെറ്റ് സ്വരേവ്ക്ക് അടിയറവച്ചെങ്കിലും വമ്പിച്ച തിരിച്ചുവരവിലൂടെ തീം മത്സരത്തിൽ തിരിച്ചുവന്നത്. ഇതിനു മുമ്പേ 2018 യു.എസ്. ഓപ്പർ കോർട്ടഫൈനലിൽ എത്തിയെങ്കിലും റാഫേൽ നദാലിനോട് തോറ്റിരുന്നു. 

യു.എസ്.ഓപ്പൺ ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ (23) മായിരുന്നു അലക്‌സാണ്ടർ സ്വരേവ്. സ്വരേവിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലായിരുന്നു. മൂന്നു വർഷത്തിനു ശേഷമാണ് ടോപ്പ് സീഡറ്റല്ലാത്തവർ ചാമ്പന്യന്മാരാകുന്നത്.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS