ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പണിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ലക്ഷ്യ സെൻ പുരുഷ സിംഗിൾസ് സെമിയിൽ തോറ്റു. തായ്താരം കുൻലാവുട്ട് വിതിദ്‌സരനോടാണ് ലക്ഷ്യ തോറ്റത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് അടുത്ത രണ്ട് ഗെയിമും നഷ്ടമാക്കി ലക്ഷ്യ തോൽവി സമ്മതിച്ചത്.
ഒന്നേകാൽ മണിക്കൂറോളം നീണ്ട മത്സരത്തിൽ 21-13, 17-21, 13-21 നായിരുന്നു ലക്ഷ്യയുടെ തോൽവി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്