ISL ഫുട്ബോളിൽ ചെന്നൈയിൻ എഫ് സിക്ക് ജയം

NOVEMBER 24, 2020, 11:42 PM

ഫറ്റോർഡ:ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയിൻ എഫ് സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജംഷഡ്പൂർ എഫ് സിയെയാണ് പരാജയപ്പെടുത്തിയത്.

ആദ്യപകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. ഒന്നാം മിനിറ്റിൽ അനിരുദ്ധ്ഥാപ്പയും 26-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൺസാലസുമാണ് ചെന്നൈയ്ക്കായി സ്കോർ ചെയ്തത്. 37-ാം മിനിറ്റിൽ വാൽസ്കിസാണ് ജംഷഡ്പൂരിൻ്റെ ഗോൾ നേടിയത്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam