ജപ്പാനെ തകർത്ത് ഇന്ത്യ

MAY 29, 2022, 9:15 AM

ജക്കാർത്ത: ഏഷ്യാ കപ്പ് ഹോക്കിയിൽ സൂപ്പർ ഫോർ പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. മൻജീത് സിംഗും പവൻ രാജ്ബാറുമാണ് ഇന്ത്യക്കായി സ്‌കോർ ചെയ്തത്.

ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനോട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തോറ്റതിന്റെ മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam