ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവർ സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ടി20യിലേക്ക് ലങ്കാഷയറിന്റെ റിച്ചാർഡ് ഗ്ലീസണെ ആദ്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടി20 സ്ക്വാഡ്: ജോസ് ബട്ട്ലർ (ക്യാപ്ടൻ), മൊയിൻ അലി, ഹാരി ബ്രൂക്ക്, സാം കുറാൻ, റിച്ചാർഡ് ഗ്ലീസൺ, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ടൈമൽ മിൽസ്, മാറ്റ് പാർക്കിൻസൺ, ജേസൺ റോയ്, ഫിൽസാൾട്ട്, റീസ് ടോപ്ലി, ഡേവിഡ് വില്ലി
ഏകദിന സ്ക്വാഡ്: ജോസ്
ബട്ട്ലർ (ക്യാപ്ടൻ), മോയിൻ അലി, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്,
ബ്രൈഡൺ കാർസെ, സാം കുറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ക്രെയ്ഗ് ഓവർട്ടോ, മാറ്റ്
പാർക്കിൻസൺ, ജോ റൂട്ട്, ജേസൺ റോയ്, ഫിൽ സാൾട്ട്, ബെൻ സ്റ്റോക്സ്, റീസ്
ടോപ്ലി, ഡേവിഡ് വില്ലി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്