എലേന ഒസ്റ്റപെൻകോ വിംബിൾഡൺ നാലാം റോണ്ടിൽ

JULY 3, 2022, 1:11 PM

ലണ്ടൻ: ലാത്വിയൻ താരം എലേന ഒസ്റ്റപെൻകോ വിംബിൾഡൺ വനിതാ സിംഗിൾസിൽ നാലാം റൗണ്ടിൽ.

ഒസ്റ്റപെൻകോ മുന്നേറിയത് റൊമാനിയയുടെ ഇരിന കമേലിയ ബെഗുവിനെ പരാജയപ്പെടുത്തിയാണ് മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ആദ്യ സെറ്റ് നഷ്ടമായെങ്കിലും രണ്ടും മൂന്നും സെറ്റുകൾ അനായാസം സ്വന്തമാക്കിയാണ് വിജയംകൈപ്പിടിയിലാക്കിയത്.

സ്‌കോർ: 3-6, 6-1, 6-1. ഒസ്റ്റപെൻകോ ഒരു ഗ്രാൻഡ്‌സ്ലാമിൽ അവസാന 16ൽ 2018 ൽ വിംബിൾഡൺ സെമിഫൈനലിലെത്തിയ ശേഷം ആദ്യമായാണ് എത്തുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam