ചരിത്രമെഴുതി ബവുമ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ

MARCH 6, 2021, 12:18 PM

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്ടനാകുന്ന ആദ്യ കറുത്ത വർഗ്ഗക്കാരൻ എന്ന നേട്ടം ടെംബ ബൗവുമയ്ക്ക്. ബൗവുമയെ ദക്ഷിണാഫ്രിക്കൻ ഏകദിന, ട്വന്റി20 ടീമുകളുടെ നായകനായി കഴിഞ്ഞ ദിവസം നിയമിച്ചു. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്ടനും ബൗവുമയാണ്.

ഡീൻ എൽഗാറാണ് ക്യാപ്ടൻ. ദക്ഷിണാഫ്രിക്കയെ നയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും അത് സഫലമായതിൽ ഏറെ സന്തോഷമുണ്ടെന്നും ബൗവുമ പറഞ്ഞു. ഇത് വലിയ ബഹുമതിയാണെന്നും ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയെന്നതാണ് ലക്ഷ്യമെന്നും ബൗവുമ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam