ബെർണലിന്റെ കരാർ പുതുക്കി ബാഴ്‌സലോണ

OCTOBER 1, 2024, 6:38 PM

17കാരനായ മിഡ്ഫീൽഡർ ബെർണലിന് ഒരു പുതിയ കരാർ നൽകി എഫ്‌സി ബാഴ്‌സലോണ. വൻ തുകതന്നെയാണ് പുതിയ കരാറിൽ ഉള്ളത്. 500 മില്യൺ യൂറോയുടെ ബൈ ഔട്ട് ക്ലോസ് ബാഴ്‌സലോണ ഈ കരാറിൽ വെച്ചിട്ടുണ്ട്. കരാർ 2026 ജൂൺ വരെയാണ് നീട്ടിയത്.

മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും കരാറിൽ നൽകിയിട്ടുണ്ട്. ലാലിഗയിൽ മികച്ച തുടക്കം ബെർണൽ നടത്തിയെങ്കിലും ഓഗസ്റ്റിൽ റയോ വല്ലക്കാനോയ്‌ക്കെതിരായ ബാഴ്‌സയുടെ 2-1 വിജയത്തിനിടെ എ.സി.എൽ ഇഞ്ച്വറി നേരിട്ടു. ഇനി ഈ സീസണിൽ ബെർണൽ കളിക്കാൻ സാധ്യതയില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam