ചരിത്രമാകാൻ അശ്വിനും ഇശാന്തും

FEBRUARY 23, 2021, 11:48 AM

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി 24 ന് അഹമ്മദബാദിലെ പുതിയ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ കളിക്കാനിറങ്ങിയാൽ ഇന്ത്യൻ പേസർ ഇശാന്ത് ശർമ്മയ്ക്ക് അത് തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരമാകും.

ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റ് ബൗളർ എന്ന നേട്ടമാണ് ഇശാന്തിനെ കാത്തിരിക്കുന്നത്. കപിൽ ദേവാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം.

അശ്വിനെ കാത്തിരിക്കുന്നത് ഏറ്റവും കുറഞ്ഞ ടെസ്റ്റുകളിൽ നിന്ന് 400 വിക്കറ്റ് നേടിയ ബൗളർ എന്ന നേട്ടമാണ്. 76 ടെസ്റ്റുകളിൽ നിന്ന് 394 വിക്കറ്റാണ് ഇപ്പോൾ അശ്വിന്റെ സമ്പാദ്യം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam