തന്റെ 190 കോടി രൂപയുടെ ബംഗ്ലാവിൽ താമസമാക്കാൻ ഒരുങ്ങി ഉര്‍വശി റൗട്ടേല

JUNE 1, 2023, 3:19 PM

ഉര്‍വശി റൗട്ടേല ഏവർക്കും പ്രിയങ്കരിയായ താരമാണ്. ബോളിവുഡ് നടിയും മുൻ സൗന്ദര്യ റാണിയുമായ ഉര്‍വശി റൗട്ടേല തന്റെ കോടികൾ വിലമതിക്കുന്ന വീടുമായി ബന്ധപ്പെട്ട വാർത്തകളിൽ ആണ് ഇപ്പോൾ ഇടം പിടിക്കുന്നത്.

അന്തരിച്ച ഇതിഹാസ സംവിധായകൻ യാഷ് ചോപ്രയുടെ മുംബൈയിലെ വസതിക്ക് സമീപമാണ് ഉർവശിയുടെ പുതിയ വേഡ്.  190 കോടി രൂപയാണ് വീടിന് ചിലവായത് എന്നാണ് വാർത്തകൾ. മുംബൈയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വീടിന് 4 നിലകളാണ് ഉള്ളത്.

നാല് നിലകളുള്ള ബംഗ്ലാവിനൊപ്പം, മനോഹരമായ പൂന്തോട്ടം, ഒരു സ്വകാര്യ ജിം, ഒരു വലിയ നടുമുറ്റം, മറ്റ് സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഉര്‍വ്വശിയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവ് ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും അവസാന വാക്കാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam