തൃഷ മദ്യലഹരിയില്‍ റോഡില്‍ കിടന്ന് ബഹളം വെച്ചു,വീട്ടിലാക്കിയത് പൊലീസ്!!

MAY 31, 2023, 11:11 AM

തെന്നിന്ത്യന്‍ നടി തൃഷയെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമപ്രവര്‍ത്തകന്‍ ബയില്‍വന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമാവുകയാണ്.

നടി മദ്യപിച്ച് വഴിയില്‍ കിടന്ന് പ്രശ്‌നമുണ്ടാക്കിയെന്നാണ് നടന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.‘ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡില്‍ കിടന്നാല്‍ പ്രശ്‌നമല്ല.

ചെന്നൈയിലെ വീട്ടില്‍ വെള്ളമടിച്ച് ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് ഞാനും കേട്ടിട്ടുണ്ട്. മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത് പിറ്റേ ദിവസത്തെ പത്രത്തില്‍ ഈ വാര്‍ത്ത വന്നു.’- ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞു.

vachakam
vachakam
vachakam

ഹെയ് ജൂഡ് എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ നടി റാം എന്ന ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയില്‍ പ്രധാന വേഷത്തിലാണ് തൃഷ എത്തുക.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam