ഇതേതാ യുദ്ധഭൂമിയിൽ പുതിയ ഭടൻ! 

JULY 22, 2021, 7:23 AM

സാമൂഹിക മാധ്യമങ്ങളിലെ നിലവിലെ വൈറൽ ട്രോളാണ് ഈ ചിത്രം. പെരുന്നാൾ നമസ്കരിക്കുന്ന മുസ്​ലിം സുഹൃത്തിന് മഴ നനയാതിരിക്കാൻ കുട പിടിച്ച് കൊടുക്കുന്ന ഹിന്ദു–ക്രിസ്ത്യൻ ചങ്കുകളാണ് പതിവായി കണ്ടുവരുന്ന ആശയം. 

മണ്ഡലകാലം ആരംഭിക്കുമ്പോഴും സമാന രീതിയിൽ ഫോട്ടോ എത്താറുണ്ട്. പക്ഷേ ഇപ്പോൾ വൈറലാകുന്ന ചിത്രത്തിൽ ഒരു നാലാമൻ കൂടിയുണ്ട് എന്നതാണ്  ശ്രദ്ധേയം. ഇതാണ് ട്രോളന്മാർക്ക് ഇരയായത്. 

ഡിങ്കന്റെ ആളാണോ എന്നാണ് രസകരമായ ഒരു കമന്റ്. സിഖ് ആകും കവി ഉദ്ദേശിച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. വിശേഷദിവസങ്ങളിലും സമകാലിക വിഷയങ്ങളിലും ‘മികച്ച ആശയം’ എന്ന തരത്തിൽ ഇത്തരം പ്രഹസനം ഫോട്ടോഷൂട്ടുകൾ എത്താറുണ്ട്. 

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam