ആനന്ദം സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരയ്ക്കാർ. 2019ൽ റിലീസ് ചെയ്ത ‘ഉയരെ’ എന്ന സിനിമയിലും താരം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനാർക്കലിയുടെ കവർ സോങ്ങുകളും വൈറലാകാറുണ്ട്.
വേറിട്ട ലുക്കിലുള്ള അനാർക്കലിയുടെ ഗ്ലാമർ ഷൂട്ട് ആണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ച ചിത്രങ്ങളിൽ ഏറെ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ’ എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഫോട്ടോകൾക്ക് കമന്റുമായി എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്