പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണം 

NOVEMBER 21, 2020, 8:33 AM

ബാർക്കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ്. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. 

ചെന്നിത്തലയ്ക്കു പുറമെ വി എസ്  ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ട്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കുവാൻ രമേശ്‌ ചെന്നിത്തലയ്ക്കടക്കമുള്ളവർക്ക് 20 കോടി രൂപ നൽകിയെന്നാണ് ബിജു രമേശ്‌ നൽകിയ മൊഴി.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. 

വിജിലൻസ് അന്വേഷണം സംബന്ധിച്ചുള്ള ഫയലുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. എന്നാൽ ഗവർണറുടേയും സ്പീക്കറുടേയും അനുമതി ലഭിച്ചശേഷമാകും അന്വേഷണം നടത്തുന്നത്.

vachakam
vachakam
vachakam

English summary : Vigilance probe against Ramesh Chennithala

Get daily updates from vachakam.com

TRENDING NEWS

A PHP Error was encountered

Severity: Notice

Message: Trying to get property 'innerMainImagePath' of non-object

Filename: views/single.php

Line Number: 198

Backtrace:

File: /home/vachakam/public_html/application/views/single.php
Line: 198
Function: _error_handler

File: /home/vachakam/public_html/application/controllers/Home.php
Line: 1014
Function: view

File: /home/vachakam/public_html/index.php
Line: 315
Function: require_once

vachakam
RELATED NEWS
vachakam
vachakam