ഉദ്ധവ് താക്കറെയുടെ ശിവസേനയും പ്രകാശ് അംബേദ്കറുടെ വിബിഎയും തമ്മില്‍ സഖ്യം

JANUARY 23, 2023, 5:59 PM

മുംബൈ: ബ്രിഹാന്‍മുംബൈ മുനിസി്പല്‍ കോര്‍പ്പറേഷനിലേക്ക് (ബിഎംസി) ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായി (വിബിഎ) സഖ്യമുണ്ടാക്കി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവ സേന (യുബിടി). തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങി വെച്ചിരിക്കുകയാണ് ഉദ്ധവ് വിഭാഗം. സമൂഹത്തിലെ ആസുര ശക്തികളെ കടന്നാക്രമിച്ചിരുന്ന പാരമ്പര്യമാണ് ഡോ. ബി ആര്‍ അംബേദ്കര്‍ക്കും ബാലാസാഹേബ് താക്കറെക്കും ഉണ്ടായിരുന്നതെന്ന് ഉദ്ധവ് പറഞ്ഞു. 

ബാലാസാഹെബ് താക്കറെയുടെ ജന്മദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ശിവ സേന (യുബിടി)-വിബിഎ സഖ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് യുബിടി നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ശരദ് പവാറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും നേതൃത്വ, ദിശാ പ്രശ്‌നങ്ങളാണുള്ളതെന്നും പ്രകാശ് അംബോദ്കര്‍ വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam