2024 ൽ ട്രംപ് മത്സരിക്കുമെന്ന് കരുതുന്നു എന്ന് സ്റ്റെഫനി ഗ്രിഷാം

OCTOBER 11, 2021, 3:59 PM

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫനി ഗ്രിഷാം ഞായറാഴ്ച പറഞ്ഞു മുൻ പ്രസിഡന്റ് ട്രംപ് വീണ്ടും 2024 ൽ പഴയ സ്ഥാനത്തിന് വേണ്ടി മത്സരിയ്ക്കും, ജനുവരി 6 ന് തയ്യാറായവരെപ്പോലുള്ളവരെ അതിനായി ഏറ്റെടുക്കും എന്ന്. ആരംഭത്തിൽ തനിയ്ക്കു തോന്നിയില്ല ട്രംപ് ഇനി മത്സരിക്കുമെന്ന്. പരാജയം അംഗീകരിക്കാൻ ഒരിയ്ക്കലും തയ്യാറാകില്ല. കുറച്ചു പണം സംഭരിച്ച് നിയമ കോടതി ചിലവുകൾക്കായി ഉണ്ടാക്കുക എന്നു മാത്രമാണ് ട്രംപ് ചെയ്യുന്നതെന്നും കരുതി.

എന്നാൽ ഇപ്പോൾ എനിയ്ക്ക് തോന്നുന്നത്, തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആരോപണങ്ങൾ തുടർന്നും പറയുന്നതിൽ നിന്നും നമുക്ക് കരുതാം, ട്രംപ് ഇനിയും മത്സരിക്കുമെന്ന്. ഇനി മത്സരിച്ചാൽ വലിയ വിപത്തുകൾ ഉണ്ടാകും. ആരെ വേണമെങ്കിലും നിയമിയ്ക്കും. ജനുവരി 6ന് അക്രമത്തിനു തയ്യാറായി വന്നവരെപ്പോലുള്ളവരെ ട്രംപ് നിയമിയ്ക്കും എന്ന് ഗ്രിഷാം പറഞ്ഞു.

സിഎൻഎൻ അഭിമുഖത്തിൽ അടുത്ത ദിവസം ഗ്രിഷാം ഏറ്റു പറഞ്ഞിരുന്നു. 2020 തിരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി വോട്ടു ചെയ്തില്ലെന്ന.് ഒരു മുന്നറിയിപ്പും കൂടി അവർ നൽകി, വീണ്ടും ട്രംപ് വൈറ്റ്ഹൗസിൽ എത്തിയാൽ തീർച്ചയായും പ്രതികാര നടപടികൾ ഉണ്ടാകും എന്ന്. ഭരണകാലം മുഴുവൻ അത്തരത്തിലായിരിക്കും പോവുക എന്ന് അവർ മുന്നറിയിപ്പു നൽകി. വൈറ്റ്ഹൗസിൽ പ്രസ് സെക്രട്ടറി സ്ഥാനം രാജി വച്ച് കഴിഞ്ഞപ്പോൾ പിന്നീട് വലിയ ഉത്കണ്ഠയായിരുന്നു. പിന്നീട് ഡിപ്രോഗ്രാം ചെയ്തു എന്ന്.

vachakam
vachakam
vachakam

Stephanie Grisham says trump will run for president in 2024 and believes he will hire people of Jan. 6 mind

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam