സ്പീക്കർ അംഗങ്ങളോട് ചെലവ് ചുരുക്കൽ നടപടികൾക്ക് ആവശ്യപ്പെട്ടു

OCTOBER 13, 2021, 8:51 AM

പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി തിങ്കളാഴ്ച നിർദ്ദേശിച്ചു കോൺഗ്രസിൽ പ്രസിഡന്റിന്റെ സാമ്പത്തിക പാക്കേജ് പാസാക്കിയെടുക്കണമെങ്കിൽ ഡെമോക്രാറ്റുകൾ ചില ഭാഗങ്ങൾ പൂർണ്ണമായും പാക്കേജിൽ നിന്നും നീക്കം ചെയ്യണമെന്ന്. പാർട്ടി നേതാക്കൾ എല്ലാം അംഗീകരിക്കുന്നുണ്ട് $ 3 .5 ട്രില്ല്യൺ സാമൂഹ്യ സുരക്ഷയ്ക്കും, കാലാവസ്ഥ നിയന്ത്രണ നിർദ്ദേശങ്ങൾക്കുമായി ഉദ്ദേശിച്ചുള്ള ചിലവിൽ നിന്നും $ 1 ട്രില്ല്യൺ വെട്ടി ചുരുക്കണമെന്ന്.

ബില്ലിലെ തുക കുറയ്ക്കണം എന്ന ആവശ്യം ഡെമോക്രറ്റുകളിലെ തന്നെ രണ്ട് അംഗങ്ങൾ ആവശ്യപ്പെടുന്നു. ഡെമോക്രറ്റുകൾ എല്ലാം ചേർന്ന് വോട്ടു ചെയ്താൽ മാത്രമേ സെനറ്റിൽ പാസാകൂ. റിപ്പബ്ലിക്കൻ പിന്തുണ ഇല്ലാത്തതു കൊണ്ട് രണ്ട് അംഗങ്ങളെ തൃപ്തരാക്കാൻ ചെലവിൽ കുറവു വരുത്തണമെന്നാണ് സ്പീക്കർ ആവശ്യപ്പെടുന്നത്. ചെലവുകുറയ്ക്കുന്നത് ഏതുതരത്തിലാണെന്നു ചിന്തിക്കുന്ന അവർ ചില പ്രോഗ്രാമുകൾ വേണ്ടന്നുവയ്ക്കണം, അല്ലെങ്കിൽ ചിലവുകൾ കുറയ്ക്കണം ചില നിർദ്ദേശങ്ങൾ പിൻവലിയ്ക്കാം എന്നാണ് പെലോസി പറയുന്നത് തിങ്കളാഴ്ച.

ചെലവ് വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നതിലും നല്ലത് അതാണെന്ന് സ്പീക്കർ പറയുന്നു. ഉഭയകക്ഷി സമ്മതപ്രദാരുമുള്ള അനുരജ്ഞന ബില്ലും, ബിൽഡ് ബായ്ക്ക് ബെറ്റർ ആക്ട് ബില്ലും ഒരേ സമയം പാസാക്കാൻ തക്കസമയത്തു തന്നെ പാസാക്കാൻ, പ്രയാസമുള്ള ചില അത്യാവശ്യം തീരുമാനങ്ങൾ ഉണ്ടാകണം എന്നു സ്പീക്കർ സഭയിലെ ഡെമോക്രാറ്റുകൾക്ക് എഴുതി ബൈഡന്റെ രണ്ട് അജണ്ടകളും പാസ്‌ക്കാൻ ഉടനെ തീരുമാനം ഉണ്ടാകണം അവർ എഴുതി. 'കുറച്ചു കാര്യങ്ങൾ, ചെലവുകൾ വെട്ടിചുരുക്കാതെ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം' എന്ന് അവർ എഴുതി.

vachakam
vachakam
vachakam

House speaker Nancy Pelosi suggests Democrats could cut major pieces of Biden’s economic plan

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam