ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുലിനോട് ലോക്‌സഭാ ഹൗസിംഗ് കമ്മറ്റി; ഏപ്രില്‍ 22 വരെ സമയം

MARCH 27, 2023, 6:42 PM

ന്യൂഡെല്‍ഹി: എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം. ലോക്‌സഭാ ഹൗസിംഗ് കമ്മറ്റിയാണ് ഏപ്രില്‍ 22 ന് അകം 12, തുഗ്ലക് ലൈന്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എംപി സ്ഥാനം റദ്ദാക്കിയതിന് പുറമെ ബംഗ്ലാവ് ഒഴിയാനുള്ള ആവശ്യവും അതിവേഗമാണ് ഉന്നയിച്ചിരിക്കുന്നത്. 

2004 മുതല്‍ ലോക്‌സഭാംഗമായ രാഹുല്‍ ഗാന്ധി ദീര്‍ഘകാലമായി തുഗ്ലക് റോഡിലെ പന്ത്രണ്ടാം നമ്പര്‍ വസതിയിലെ താമസക്കാരനാണ്. രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളുടെയെല്ലാം സാക്ഷിയായ ബംഗ്ലാവാണിത്. കോണ്‍ഗ്രസിന്റെ വാര്‍ റൂമും ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam