എംജി സർവ്വകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്: വിജയം ആവർത്തിച്ച് എസ് എഫ് ഐ

NOVEMBER 29, 2022, 7:27 PM

കോട്ടയം: MG സർവ്വകലാശാലക്ക് കീഴിലുള്ള കോളജുകളില യൂണിയൻ തെരഞ്ഞെടുപ്പിൽ  വിജയം ആവർത്തിച്ച് SFI. ഭൂരിപക്ഷം കോളജുകളിലും SFI ഒറ്റക്ക് വിജയിച്ചു. 

കൗൺസിലർമാരുടെ എണ്ണത്തിലും SFI തന്നെയാണ് മുന്നിൽ. 

എറണാകുളം  മഹാരാജാസ്‌ കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സാരഥികൾ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു.

vachakam
vachakam
vachakam

ചങ്ങനാശേരി എസ്‌ബി കോളേജിലും എസ്എഫ്‌ഐയ്‌ക്ക് വിജയം. കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആയി അമൃത സിഎച്ച് തെരഞ്ഞെടുക്കപ്പെട്ടു. 

സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന നൂറിലധികം കോളജുകളിലാണ് SFI വൻ വിജയം നേടിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam