നോർത്ത് ഡാക്കോട്ട ഗവർണർ ഭാഗികമായി വീറ്റോ ചെയ്തു

MAY 9, 2021, 7:51 AM

ഗർഭനിരോധനത്തെ തടയുന്ന ഒരു നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. അതിനാൽ നോർത്ത് ഡെക്കോട്ട ഗവർണർ ഡഗ്ഗ് ബർഗം, ഒരു ബില്ല് ഭാഗികമായി വീറ്റോ ചെയ്തു. സംസ്ഥാനം 11 കോളജുകൾക്കും യൂണിവേഴ്‌സിറ്റികൾക്കും ഫെഡറൽ ഗ്രാന്റ് പണം വ്യക്തികൾക്കും, പ്രസ്ഥാനങ്ങൾക്കും കൊടുക്കാൻ പാടില്ല. 'അവർ ഗർഭചിത്രം നടത്തുകയോ, പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നു എങ്കിൽ' എന്ന നിയമം.

റിപ്പബ്ലിക്കൻ നേതൃത്വത്തിൽ നോർത്ത് ഡാക്കോട്ട നിയമസഭയിൽ ബിൽപാസാക്കിയിരുന്നു. അത് പ്രധാനമായും നോർത്ത് ഡാക്കോട്ട സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയെ തടയുന്നതിനു വേണ്ടിയാണ്. അവർ ഫെഡറൽ ഗ്രാന്റ് ഉപയോഗിച്ച്, 'ആസൂത്രിത മാതൃത്വ പിതൃത്വ വിഷയം' ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംസ്ഥാനത്തു പഠിപ്പിക്കുന്നതു തടയുന്നതിനു വേണ്ടി.

ബില്ല് പറയുന്നത് 'വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇത്തരം ഗർഭ നിരോധന മേഖലകളിൽ പ്രവർത്തിക്കുകയോ, പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നവർക്ക് പണം നൽകാൻ പാടില്ല' എന്ന്. അപ്രകാരം സഹായം കൊടുക്കുന്നു എങ്കിൽ അവരുടെ സ്ഥാപനത്തിന്റെ പ്രവർത്തന ബഡ്ജറ്റിൽ നിന്നും 2.5% കുറയ്ക്കും എന്ന്.

vachakam
vachakam
vachakam

സ്‌കൂൾ നേതൃത്വത്തിലുള്ളവരെ 30 ദിവസം ജയിലിൽ അടയ്ക്കും, പിഴ $1500 അടയ്ക്കുകയും വേണം. സംസ്ഥാന സെനറ്റിൽ 35-11 എന്ന വോട്ടിൽ പാസാക്കി റിപ്പബ്ലിക്കൻ നിയമസഭയിൽ 66-25 എന്ന വോട്ടിലും പാസാക്കി. ഏപ്രിൽ 30 ന് സഭകൾ പിരിഞ്ഞു.

ഗവർണർ ബിൽ ചില ഭാഗങ്ങൾ വീറ്റോ ചെയ്തു. ഗവർണർ പറയുന്നു 'സംസ്ഥാനം ശക്തമായി ഗർഭചിത്രത്തിനെതിരായി നിലകൊള്ളുന്നു. പ്രോലൈഫ് പോളിസികൾ നടപ്പിലാക്കുന്നതാണ് സംസ്ഥാനത്തിന്റെ പാരമ്പര്യം. നികുതിദായകന്റെ പണം ഗർഭചിത്രത്തിനു സഹായിക്കാൻ കൊടുക്കാനുള്ളതല്ല' എന്ന് ഗവർണർ പറഞ്ഞു.

North Dakota governor Vetoes penalizing state colleges over abortions

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam