കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : മത്സരിക്കാൻ ദിഗ് വിജയ് സിംഗും

SEPTEMBER 28, 2022, 11:20 PM

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ദിഗ് വിജയ് സിംഗും. ഇന്ന് നാമനിർദ്ദേശപത്രിക ഫോം വാങ്ങും. നാളെ പത്രിക സമർപ്പിക്കാനാണ് നീക്കം.

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ മത്സര രംഗത്തേക്ക് ചുവട് വച്ചിരിക്കുകയാണ് ദിഗ് വിജയ് സിംഗ്. ഭാരത് ജോഡോ യാത്രയിൽ നിന്ന് ദിഗ് വിജയ് സിംഗ് ഇന്നലെ ഡൽഹിയിലേക്ക് തിരിച്ചിരുന്നു.

അതേസമയം, രാജസ്ഥാനിലെ സംഭവ വികാസങ്ങളിൽ അശോക് ഗെഹ്‌ലോട്ടിനോട് ഹൈക്കമാന്റിന് നീരസം തുടരുകയാണ്. ഇന്നലെ ഡൽഹിയിൽ എത്തിയ അശോക് ഗെഹ്‌ലോട് സോണിയ ഗാന്ധിയുമായി കൂടി കാഴ്ച നടത്തി.

vachakam
vachakam
vachakam

102 എംഎൽഎമാരുടെ നിലപാട് അശോക് സോണിയ ഗാന്ധിയെ അറിയിക്കുമെന്ന് രാജസ്ഥാൻ മന്ത്രി പ്രതാപ് സിങ് പറഞ്ഞു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam