പ്രതിനിധിസഭയിൽ ബിൽ പാസാക്കാത്തതിൽ ഡെമോക്രാറ്റ് ക്രിസ്റ്റെൻ സൈനമ കുറ്റപ്പെടുത്തി

OCTOBER 3, 2021, 8:54 AM


ഡെമോക്രാറ്റ് സെനറ്റർ ക്രിസ്റ്റെൻ സൈനമ, പ്രതിനിധിസഭയുടെ അംഗങ്ങൾ അടിസ്ഥാനസൗകര്യവികസന ബിൽ വോട്ട് ചെയ്ത് പാസാക്കാത്തതിൽ കുറ്റപ്പെടുത്തി ഒരു പ്രസ്താവനയിൽ ശനിയാഴ്ച. രാജ്യത്തെ എല്ലാ സമൂഹങ്ങൾക്കും വലിയ നഷ്ടമാണ്, നിരാശയാണ്, ക്ഷമിക്കത്തക്കതല്ല എന്ന് പറഞ്ഞു. പ്രതിനിധിസഭയിൽ വോട്ടെടുപ്പ് സ്പീക്കർ നാൻസി പെലോസി വൈകിപ്പിച്ചു, ചില അംഗങ്ങൾ പിന്തുണയ്ക്കില്ല എന്ന് അറിയിച്ചപ്പോൾ.

രണ്ടു ബില്ലുകൾ തടസപ്പെട്ടു പോയതിൽ പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച പറഞ്ഞത് തന്റെ സഹപ്രവർത്തകരായ ഡെമോക്രാറ്റുകൾ അവരുടെ അജണ്ട നടപ്പിലാക്കും എന്ന് വിശ്വസക്കുന്നു എന്ന്. ഇരു പാർട്ടികളുടെയും പിന്തുണയോടെ പാസാക്കിയ അടിസ്ഥാനസൗകര്യവികസന ബിൽ പ്രതിനിധിസഭയിൽ പാസാക്കാൻ വൈകിപ്പിക്കുന്നതിനെ സൈനമ കുറ്റപ്പെടുത്തി പ്രസ്താവനയിൽ.

എന്നാൽ സൈനമയും, ജോ മാൻചിനും, ബഡ്ജറ്റ് അനുരഞ്ജന ബില്ലിൽ കുറഞ്ഞ ചെലവാക്കൽ ആവശ്യപ്പെട്ട് കൊണ്ട്  $ 3.5 ട്രില്യൻ നിർദ്ദേശത്തെ എതിർക്കുന്നു. അതിനെ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. അവർ യോജിപ്പിൽ എത്തിയ ചെലവാക്കൽ ബിൽ എത്രയെന്ന് പറയുക, അതിനു ശേഷം പ്രതിനിധിസഭയിൽ വോട്ടു ചെയ്യാം എന്ന്.

vachakam
vachakam
vachakam

സൈനമ പറയുന്നു വില പേശൽ അംഗീകരിയ്ക്കുന്നില്ല. ഒരു ബിൽ പാസാക്കാൻ മറ്റൊരു ബില്ലിനെ തടഞ്ഞു വയ്ക്കുന്നതിനോട് യോജിക്കുന്നില്ല എന്ന്. നല്ല വിശ്വാസത്തിൽ എടുത്തു നടത്തുന്ന ചർച്ചകളും, ധാരണകളും പരസ്പരം മാനിക്കുന്നു എന്ന് മാത്രമാണ് തന്റെ നിലപാട് എന്നവർ പറഞ്ഞു. എന്നാൽ സൈനമയുടെ അരിസോണയിലെ വോട്ടർമാർ അവർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. സെനറ്റിലെ അവരുടെ എതിർപ്പുകൾക്കും എതിരെ പ്രതിഷേധിച്ചു.

Sinema says lack of infrastructure vote inexcusable

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam