അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കും

FEBRUARY 16, 2021, 4:51 PM

മുൻ ജോർജിയ സെനറ്റർ ഡേവിഡ് പെർഡൂ 2022 ൽ നടക്കാൻ പോകുന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആകുന്നതിനുള്ള പേപ്പർവർക്കുകൾ തിങ്കളാഴ്ച ഫയൽ ചെയ്തു. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്തിന്റെ കുറവ് വരുന്ന തിരഞ്ഞെടുപ്പിൽ നികത്തണമെന്നു കരുതുന്നുണ്ടാവും. വീണ്ടും മത്സരിക്കണമെങ്കിൽ ഇപ്പോഴത്തെ സെനറ്റർ റഫാൽ വാർനോക്കുമായിട്ടു ആയിരിക്കും നേരിടുക.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച ബാപ്‌ററിസ്റ്റ് ചർച്ച് പാസ്റ്ററാണ് അദ്ദേഹം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച മറ്റൊരു ഡെമോക്രാറ്റ് ജോൺ ഒസ്‌റ്റോഫ് ആയിരുന്നു. ജോർജിയയിൽ 20 വർഷത്തിനിടയിൽ ആദ്യമായാണ് ഡെമോക്രാറ്റുകൾ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പെർഡൂവിന്റെ വക്താവ് പറഞ്ഞത് എല്ലാ വിധ വിവേചനങ്ങൾക്കും എതിരെ ശക്തമായി നിലകൊള്ളുന്ന ചരിത്രമാണ് അദ്ദേഹത്തിനുള്ളത് എന്നാണ്. എല്ലാ തരത്തിലും ഉള്ള വിദ്വേഷങ്ങളെയും അദ്ദേഹം ഒഴിവാക്കുന്നു. ജനുവരിയിൽ, ഇലക്ട്‌റൽ കോളേജിന്റെ വോട്ടെണ്ണൽ പ്രഖ്യാപിക്കുന്നതിന് മുൻപ് പെർഡൂ പറഞ്ഞത് തിരഞ്ഞെടുപ്പ് അഴിമതി നടന്നതുകൊണ്ടു ഇലക്ട്‌റൽ വോട്ടിനെ എതിർക്കുന്നു എന്നാണ്.

'തന്റെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നു, വോട്ടുകൾ എതിർക്കുവാൻ' എന്നു അദ്ദേഹം പറഞ്ഞു. അമേരിക്കൻ ജനത ഇപ്പോൾ ആവശ്യപ്പെടുന്നതും ഇത് തന്നെ എന്നും പറഞ്ഞു. 'ജോർജിയയിൽ വലിയ ക്രമക്കേടുകൾ നടന്ന തിരഞ്ഞെടുപ്പിൽ' അവ ശരിയാക്കപ്പെടണം, അവ എല്ലാം അന്വേഷണം നടത്തപ്പെടണം' അദ്ദേഹം അന്ന് അങ്ങനെ ആണ് പറഞ്ഞത്.

vachakam
vachakam
vachakam

David Perdue files paperwork to run in 2022 Georgia US senate race.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam