ബൈഡന്റെ പ്രസ് സെക്രട്ടറി നിയമവിരുദ്ധമായി രാഷ്ട്രീയ ചേരിയ്ക്കു വേണ്ടി പ്രവർത്തിക്കുന്നു

OCTOBER 16, 2021, 4:26 PM

എക്‌സിക്യൂട്ടീവ് ബ്രാഞ്ച് ജോലിക്കാർ, രാഷ്ട്രീയ ചേരിതിരിവിൽ ഇടപെടുകയോ, രാഷ്ട്രീയ പ്രവർത്തനം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി അത്തരം ഒരു നിയമലംഘനം നടത്തിയെന്ന് 'സിറ്റിസൺസ് ഫോർ റിസ്‌പോൺസിബിലിറ്റി ആന്റ് എത്തിക്‌സ് ഇൻ വാഷിംഗ്ടൺ' എന്ന നിരീക്ഷണ ഏജൻസി ആരോപിച്ചു.

ജെൻസാക്കി വ്യാഴാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു പ്രസിഡന്റ് ബൈഡൻ വിർജീനിയയിലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് നോമിനിയാകാൻ റ്റെറി മക്ക്‌ലിഫിനെ പിന്തുണയ്ക്കുന്നു എന്ന് ' ഇതിനെയാണ് കുറ്റമായി അവർ ചൂണ്ടിക്കാണിക്കുന്നത്. നിരീക്ഷണ ഏജൻസി പറയുന്നു വൈറ്റ്ഹൗസിൽ നിന്നും ഇത്തരം അഭിപ്രായങ്ങൾ പാടില്ല, എന്ന് ബൈഡൻ ആഗ്രഹിക്കുന്നത് വിർജിനിയായുടെ ഭാവി ഗവർണർ റെറ്റി മക്ക്‌ലിഫായിരിക്കണമെന്ന് ' ജെൻസാക്കി പറഞ്ഞു. 'ഞങ്ങൾ അതിനു വേണ്ടതെല്ലാം ചെയ്യും, അദ്ദേഹത്തിന്റെ അജണ്ടയിൽ ഞങ്ങൾ വിശ്വസിക്കുന്നു' എന്നും ജെൻസാക്കി പറഞ്ഞു.

പരാതിയിൽ ആവശ്യപ്പെടുന്നു അനുയോജ്യമായ അച്ചടക്കനടപടി എടുക്കണമെന്ന് ഓഫീസ് ഓഫ് സ്‌പെഷ്യൽ കോൺസൽ ഹെൻറി കേർനർ നോട്. ഭാവിയിൽ തന്റെ വാക്കുകൾ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കൂ എന്ന് ജെൻസാക്കി ഇതേക്കുറിച്ചു പ്രതികരിച്ചു. മുൻ പ്രസിഡന്റ് ട്രംപ് പ്രവർത്തിച്ചതു പോലെ, ജെൻസാക്കി, എക്‌സിക്യൂട്ടീവ് പദവി ദുരുപയോഗം ചെയ്തില്ല, എങ്കിലും ഒരു മുന്നറിയിപ്പായി ഈ പരാതി ഫയൽ ചെയ്യുന്നു എന്ന് നിരീക്ഷണ ഏജൻസി പ്രസിഡന്റ് നോവബുക്ക് ബൈന്റർ പറഞ്ഞു.

vachakam
vachakam
vachakam

Biden press secretary Jen Psaki may have violated ethics law with comment on Virginia race

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam