ബൈഡൻ പണം ധൂർത്തടിക്കുന്നു

MAY 3, 2021, 9:30 AM

റിപ്പബ്ലിക്കൻ സെനറ്റർ ജോൺ ബരാസ്സോ, ഞായറാഴ്ച പറഞ്ഞു, പ്രസിഡന്റ് ബൈഡന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കുള്ള പ്ലാനിൽ എടുത്തു പറയേണ്ടതായി താൻ കാണുന്നത്, 'ട്രില്ല്യൻ കണക്കിന് ഡോളറുകൾ അലക്ഷ്യമായി ചെലവാക്കുന്നതാണ് ' എന്ന്. എ.ബി.സി. യിൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സെനറ്റർ പറഞ്ഞത് ബൈഡന്റെ ഈ പുതിയ പദ്ധതി നിർദ്ദേശത്തെ താരതമ്യം ചെയ്യേണ്ടത്, പുതിയ ഒരു ക്രെഡിറ്റ് കാർഡ് കിട്ടിയ ഒരാളിനോട് ' ആണ് എന്ന്. 

ക്രഡിറ്റ്കാർഡ് ഉപയോഗിച്ച്, ചെലവാക്കുന്നു ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി. ചെലുവു ചെയ്യുന്ന കാര്യത്തിൽ അടിമയാക്കപ്പെട്ടതു പോലെ അനുഭവപ്പെടുന്നു. ബൈഡൻ പാർട്ടിയിലെ ഇടുതപക്ഷ ചിന്താഗതിക്കാരെയാണ് സന്തോഷിപ്പിക്കുന്നത്. തൊട്ടിൽമുതൽ ശവക്കുഴിവരെയുള്ള കാര്യങ്ങൾക്കാണ് ചിലവാക്കുന്നത്.

കുട്ടികളുടെ സംരക്ഷണത്തിന് എല്ലാവർക്കും കോളേജ് ഫ്രീ ആക്കുന്നു, എല്ലാവർക്കും അവസാനം ആരെങ്കിലും ഇതിനൊക്കെ വേണ്ടി കൊടുക്കേണ്ടിവരും. സെനറ്റർ ബരാസ്സോ പറഞ്ഞു. സെനറ്റർ ജോ മാഞ്ചിനുമായി ചേർന്ന് ഒരു പകരം അടിസ്ഥാന സൗകര്യ വികസന പ്ലാൻ തയ്യാറാക്കുന്നുണ്ട്. അതിന് $500 ബില്യൻ അടുത്തു വരുന്ന ചെലവു മാത്രമേ ഉണ്ടാകൂ എന്നും പറഞ്ഞു.

vachakam
vachakam
vachakam

ബൈഡനുമായി ചേർന്നു പോകാൻ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ അംഗങ്ങൾക്കും കഴിയുന്നില്ല. വൈറ്റ്ഹൗസ് ഐക്യം വേണമെന്നു പറയുക മാത്രമേ ചെയ്യുന്നുള്ളൂ. ഐക്യത്തിനു വേണ്ടി ബൈഡൻ തയ്യാറാകുന്നില്ല എന്നും സെനറ്റർ പറഞ്ഞു.

റിപ്പബ്ലിക്കൻ അംഗങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല ബൈഡൻ ഈ അടിസ്ഥാന സൗകര്യ വികസന പദ്ധതി നിർദ്ദേശങ്ങളിലെങ്കിലും പുതിയ ആശയങ്ങൾ ചേർക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെടും. ഒരു ധാരണയിലെത്താൻ ശ്രമിയ്ക്കും എന്നു പറഞ്ഞു.

Barasso likens Biden’s infrastructure plan to addiction to spending

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam