ബിജെപിയിലേക്കില്ല, നല്ല നേതൃത്വം വന്നാൽ  കോൺഗ്രസിലേക്ക് മടങ്ങിവരാം 

MARCH 30, 2023, 12:48 PM

ബിജെപിയിലേക്ക് പോകാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി എഐസിസി മുൻ സോഷ്യൽ മീഡിയ കോഡിനേറ്റർ അനിൽ കെ ആന്റണി.

ബിജെപി പാളയത്തിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് അനിൽ ആന്റണി നിലപാട് വ്യക്തമാക്കിയത്.

നല്ലവരായ ചിലർ പാർട്ടിയെ ഏറ്റെടുക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് മടങ്ങിവരുമെന്നും അനിൽ പറഞ്ഞു. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

vachakam
vachakam
vachakam

ഒരു കുടുംബത്തെ മാത്രം ചുറ്റിപ്പറ്റിയുള്ള നേതൃത്വവും അവരുടെ സഹയാത്രികരും മാറിയാൽ മാത്രമേ പാർട്ടി രക്ഷപ്പെടുകയുള്ളുവെന്ന് അനിൽ കെ ആന്റണി പറയുന്നു.

അങ്ങനെയുണ്ടായില്ലെങ്കിൽ പാർട്ടി മരിക്കും. അതുകൊണ്ട് താൻ വിശ്വസിക്കാത്ത ഒരു വ്യവസ്ഥയിൽ നിലനിൽക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam