സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യയ്ക്ക്

MAY 3, 2021, 4:38 PM

വൈറ്റ്ഹൗസ് ഓഫീഷ്യൽസ് ഞായറാഴ്ച പറഞ്ഞു അവർക്ക് ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്ത് ഇന്ത്യയിലെ കൂടിവരുന്ന കൊറോണ വൈറസ് പ്രശ്‌നത്തിൽ സഹായിക്കുന്നുണ്ടെന്ന്. പേറ്റന്റ് അവകാശം വാക്‌സിനുള്ളത് നീക്കം ചെയ്യണമെന്ന് അമേരിയ്ക്കയോട് പലരാജ്യങ്ങളും ആവശ്യപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ബൈഡൻ ഭരണനേതൃത്വം ഇന്ത്യയ്ക്ക് ആദ്യത്തെ വിമാനം മെഡിക്കൽ സാധന സാമഗ്രികളുമായി വെള്ളിയാഴ്ച വിട്ടു എന്നും വാക്‌സിൻ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത സാധനങ്ങൾ ഇതിനകം അങ്ങോട്ട് വഴിതിരിച്ചു വിട്ടു എന്നു പറഞ്ഞു.

ഇതിനകം വേഗത്തിൽ ചെയ്യാൻ സാധിച്ച കാര്യങ്ങളിൽ തങ്ങൾ അഭിമാനിക്കുന്നു എന്നും പറഞ്ഞു. നാഷണൽ സെക്യൂരിറ്റി ഉപദേശകൻ ജേക്ക് സള്ളിവൻ ലോകത്തിന്റെ പലഭാഗത്തു നിന്നും യു.എസിൽ നിന്നുമായി നിർണ്ണായക സാധനസാമഗ്രികളും ഉല്പന്നങ്ങളും വളരെ വേഗത്തിൽ എത്തിച്ചുകൊടുത്തു കൊണ്ടിരിയ്ക്കുകയാണെന്നും പറഞ്ഞു. കൈവിട്ടു പോകുന്ന തരത്തിൽ വൈറസ് ഇന്ത്യയിൽ വ്യാപിക്കുന്നതിൽ തങ്ങൾ എല്ലാവരും അതീവ ആശങ്കയിലാണെന്നും സള്ളിവൻ പറഞ്ഞു.

ലോകം മുഴുവൻ വാക്‌സിൻ ഉണ്ടാകാൻ സാധ്യതകൊടുക്കുന്നതിന് യു.എസ്. വാക്‌സിൻ പേറ്റന്റുകൾ ഇല്ലാതാക്കി സഹായിക്കണമെന്ന് ഇന്ത്യയിൽ നിന്നും മോദിയും മറ്റു പലരാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. താൽക്കാലികമായ അയവ് കൊടുത്തു പേറ്റന്റ് വിഷയത്തിൽ സഹായിക്കണമെന്ന് യു.എസിലെ സെനറ്റർമാർ ബൈഡനോട് കത്ത് എഴുതി ആവശ്യപ്പെട്ടു. വാക്‌സിൻ പേറ്റന്റ് വിഷയം പരിഹരിയ്ക്കാൻ ജേക്ക് സള്ളിവൻ പറഞ്ഞത്.

യു.എസ്. ട്രേഡ് പ്രതിനിധി കാതറീൻ റ്റായി, വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ അതിനുള്ളതിരക്കു പിടിച്ച ചർച്ചകൾ നടത്തുന്നുണ്ടെന്ന്.

Biden officials say they are doing all they can to help India

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam