വി.എം. കുര്യൻ നി​ര്യാ​ത​നായി

OCTOBER 11, 2021, 10:28 PM

കോ​ടി​ക്കുളം: വ​ണ്ട​നാം​ത​ട​ത്തിൽ വി.എം. കു​ര്യൻ (72) നി​ര്യാ​ത​നായി. സം​സ്​കാ​രം തി​ങ്കൾ (Oct.11.2021) ഉ​ച്ച​യ്ക്ക് 2.30ന് കോ​ടി​ക്കു​ളം സെന്റ് ആൻ​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ

ഭാര്യ: ലീ​ല (ന​ട​യ്​ക്കു​താഴ​ത്തു കു​ടും​ബാം​ഗം). മക്കൾ: സുനി​മോൾ ഡെന്നി (ക​ദ​ളി​ക്കാ​ട്), സുനിൽ കു​ര്യൻ (കോ​ടി​ക്കു​ളം), അനിൽ കു​ര്യൻ (കോ​ടി​ക്കു​ളം), സി​സ്​റ്റർ ആ​ഷ്‌​ലി എ​സ്.എ.ബി.എ​സ്. (ജ​യ്​മാ​താ കോൺ​വെന്റ്, മ​റ​യൂർ).

മ​രു​മക്കൾ: ഡെ​ന്നി പാ​ല​ക്കാട്ട്, സോ​ളി സു​നിൽ, ക​ള​പ്പു​ര​യിൽ (നാ​ഗപ്പുഴ), ധ​ന്യ അ​നിൽ (നെല്ലി​ക്കൽ, മ​ണി​യം​കു​ളം, ഈ​രാ​റ്റു​പേട്ട).

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam