വിജയലക്ഷ്മി അമ്മ നിര്യാതയായി

FEBRUARY 10, 2023, 1:13 PM

തൊടുപുഴ :വെങ്ങല്ലൂർ പുത്തൻപുരയിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (84) നിര്യാതയായി. മുളക്കുളം ഉണ്ണികൃഷ്ണവിലാസം കുടുംബാഗമാണ്.

മക്കൾ: വിനോദ് കുമാർ (പോസ്റ്റൽ അൻഡ് ടെലഗ്രാഫ് ഓഡിറ്റിംഗ് ഓഫീസ് തിരുവനന്തപുരം), മനോജ് കുമാർ (സിവിൽ എക്സൈസ് ഓഫീസർ തൊടുപുഴ), സുനിൽകുമാർ (പ്രൊഫസർ, ആർ.ഐ.ടിപാമ്പാടി), പരേതനായ അനികുമാർ.

മരുമക്കൾ: ഇന്ദിര (കെട്ടിട നിർമ്മാണ ക്ഷേമനിധി ഓഫീസ് തിരുവനന്തപൂരം), ഗംഗ( ഗാർഡിയൻ കൺട്രോൾസ്), മഞ്ജു (എൻ.എസ്.എസ്.എച്ച്.എസ്.എസ്, അകത്തറ പാലക്കാട്.)

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam