മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരീഭർത്താവ് വേണുഗോപാലൻ

OCTOBER 6, 2021, 8:55 AM

വടകര: കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി സാവിത്രിയുടെ ഭർത്താവ് ചോമ്പാൽ കുനിയിൽ വേണുഗോപാലൻ (76) നിര്യാതനായി.

ഏറാമലയിലെ പരേതരായ കുനിയിൽ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. മകൾ: പ്രിയങ്ക.

സഹോദരങ്ങൾ: പ്രേമലത (മലേഷ്യ), ശാന്തകുമാരി, ശേഖരൻ, പരേതരായ ശാരദ, കുനിയിൽ ബാലൻ (ഏറാമല പഞ്ചായത്ത് മുൻ പ്രസിഡന്റ് ), ചന്ദ്രൻ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam