വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സമാധിയായി

MAY 5, 2022, 10:13 AM

കോട്ടയം: കേരളത്തിലെ ശ്രീശങ്കര പരമ്പരയിലെ 49ാമത്തെ സ്വാമിയാരും തിരുനക്കര ശ്രീരാമഹനുമദ് ദേവസ്ഥാനത്തിലെ തൃക്കൈക്കാട്ട് സ്വാമിയാർ മഠം അധിപതിയുമായ വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ (68) സമാധിയായി.

സമാധിയിരുത്തൽ നടത്തി. ഗുരുവായൂർ മേലേടത്തുമന ശങ്കരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനും ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ശിഷ്യനുമാണ്.

സന്യാസം സ്വീകരിക്കുന്നതിനു മുൻപ് ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയും തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരുമായിരുന്നു.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam