ഉമേഷ് മോഹൻ നിര്യാതനായി

MAY 13, 2022, 12:00 PM

തൃശൂർ: ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടറും ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് തൃശൂർ ഡിവിഷൻ അസിസ്റ്റന്റ് മാനേജരുമായ പെരിങ്ങാവ് ഗോകുലം വില്ലയിൽ ഉമേഷ് മോഹൻ (38) നിര്യാതനായി. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരൻ പരേതനായ മോഹൻ ബാബുവിന്റെയും ഉഷയുടെയും പുത്രനാണ്. ഭാര്യ: ഡോ. അഞ്ജു ഉമേഷ് (പട്ടം, തിരുവനന്തപുരം).
മകൾ: അതിഥി.


vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam