ഉമാദേവി അന്തർജനം നിര്യാതയായി

MARCH 5, 2023, 1:08 PM

കോട്ടയം: പരേതനായ അഷ്ടവൈദ്യൻ വയസ്‌ക്കര എൻ.എസ്. മൂസ്സിന്റെ (ഇലക്ട്രിക് സപ്ലൈ ഏജൻസി, കോട്ടയം) മകൾ തേനേഴി മന (കുണ്ടൂർക്കുന്നം ശ്രീകൃഷ്ണപുരം പാലക്കാട്) ഉമാദേവി അന്തർജനം (നളിനി - 78, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി.

ഭർത്താവ്: പരേതനായ തേനേഴി മനക്കൽ ടി.എം.വാസുദേവൻ നമ്പൂതിരിപ്പാട്.

മക്കൾ: വി.എസ്. മൂസ് (യു.എസ്.എ), ദിലീപ് വാസുദേവൻ (ഭുവനേശ്വർ).

vachakam
vachakam
vachakam

മരുമക്കൾ: സിന്ധു ദിനേശ് (അയിനിക്കാട് മന), അനുരാധ ദിലീപ് (മിത്ര മഠം, ചെങ്ങന്നൂർ).



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam