ടി.പി.ജോസഫ് നിര്യാതനായി

SEPTEMBER 24, 2022, 12:22 PM

മൂവാറ്റുപുഴ: കാലായിൽ ടി.പി.ജോസഫ് (87, റിട്ട. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്) നിര്യാതനായി. തിരുവനന്തപുരം, കാട്ടാക്കട, മാവേലിക്കര, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂർ, തിരൂർ, മഞ്ചേരി എന്നീ കോടതികളിൽ മജിസ്ട്രേറ്റായും കാസർഗോഡ്, കൽപ്പറ്റ എന്നീ കോടതികളിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌കാരം സെപ്തംബർ 25 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ ഹോളിമാഗി ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ ജോസഫ് (തിരുവല്ല ചെങ്ങരൂർ ഇരുമേട കുടുംബാംഗം). മക്കൾ: ജോസ് പോൾ (റോജി), ജാസ്മിൻ ജെറി (ലിനി), ജോർജ് ജോസഫ് (ജോജി) (എല്ലാവരും ന്യൂസിലൻഡ്).

vachakam
vachakam
vachakam

മരുമക്കൾ: ലൈജു പോൾ, ജെറി ജേക്കബ്, പ്രീത ജോർജ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam