ത്രേസിയാമ്മ മാത്യു നെടുങ്ങോട്ടിലിന്റെ സംസ്കാരം ശ്രുശ്രുഷകൾ Oct 7-ന് രാവിലെ 10-30ന്

OCTOBER 7, 2021, 4:44 PM

ഷിക്കാഗോ: ഷിക്കാഗോയിൽ Oct-4ന് നിര്യാതയായ ത്രേസിയാമ്മ മാത്യു നെടുങ്ങോട്ടിലിന്റെ സംസ്കാരം ശ്രുശ്രുഷകൾ  Oct 7-ന് രാവിലെ 10-30ന് ഷിക്കാഗോ മാർ തോമാ ശ്ലീഹാ സിറോമലബാർ കത്തീഡ്രലിൽ (5000 st Charles Rd, Bellwood, Illinois)  ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യ ബലിയോടെ ആരംഭിക്കും. സംസ്കാരം ക്യൂൻ ഓഫ് ഹെവൻ കാത്തലിക്ക് സെമിത്തേരിയിൽ (1401  South wolf  Rd.  Hillside, Illinois) നടക്കും. ഒക്ടോബര് 6-ന് നടന്ന പൊതുദർശന ശ്രുശ്രുഷകളുടെ സമാപന പ്രാർത്ഥനകൾ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു.
 
സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം രാജി (ഷീൻ), റെജി (Dr. ആന്റണി),   സോജി (ദീപ)  എന്നിവരുടെ പ്രിയ മാതാവാണ്  ത്രേസിയാമ്മ മാത്യു നെടുങ്ങോട്ടിൽ. പരേത മുട്ടുചിറ ഏറ്റുമാനൂക്കാരൻ കുടുംബാംഗം ആണ്.

ഭർത്താവ് : പരേതനായ മാത്യു നെടുങ്ങോട്ടിൽ.

കൊച്ചുമക്കൾ :Leah, George, Isabel, Hannah, Tessa, Eva & Emmanuel.   

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam