ടി പി ചന്ദ്രൻ  അന്തരിച്ചു

JUNE 11, 2021, 10:08 AM

വടകര നഗരസഭാ മുൻ ചെയർമാൻ പുതുപ്പണം മാണിക്കാമ്പത്ത് ടി പി ചന്ദ്രൻ (72) അന്തരിച്ചു.

കോവിഡ്-19 ബാധിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്(June 11)വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

സിപിഐ എം വടകര ടൗൺ ലോക്കല് കമ്മിറ്റി അംഗം, വടകര മർച്ചന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 

vachakam
vachakam
vachakam

വടകരയിലെ വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപകരിലൊരാളും, കരിമ്പനപ്പാലത്തെ ഓട്- മരം വ്യാപാരിയുമായിരുന്നു. മൂന്ന് തവണ നഗരസഭ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam